മീനടം റ്റിഎംയു യുപിഎസ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകരായ മേരി ജോസഫ് ,ഷീന ജോൺ എന്നിവരുടെമേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മികവുകൾ (M.T.S.E) , ഗണിതോത്സവം തുടങ്ങിയവ നടത്തപ്പെടാറുണ്ട് .