നമ്മുടെ നാട്ടിലിന്ന്
പരന്ന് പിടിക്കുന്ന
കൊറോണ എന്ന രോഗം
തുടച്ച് നീക്കിയീടാം
നമ്മൾ എല്ലാവരും
ജാഗ്രത പാലിച്ചീടാം
നമ്മുടെ കൈകൾ രണ്ടും
സോപ്പിട്ട് കഴുകീടാം
എന്നാൽ,നമ്മളിന്ന്
പുറത്ത് ഇറങ്ങുമ്പോൾ
മാസ്കും ധരിച്ചു കൊണ്ട്
അകലം പാലിച്ചീടാം
ഈ കൊറോണയെ നമ്മൾക്കൊന്നായി
തുരത്തീടാം
ഒന്നിച്ച് നിന്നാൽ നമ്മൾ
രോഗത്തെ തുടച്ചീടാം