പ്രതിരോധം.
പ്രതിരോധിക്കുവിൻ രോഗത്തെ
നമ്മുളെ ഇല്ലായ്മ ചെയ്യാൻ
വരുന്ന രോഗത്തെ പ്രതിരോധിക്കുവിൻ
ഇന്നത്തെ ഈ മാരക രോഗത്തെ
അകലം പാലിച്ച്, പ്രതിരോധിക്കുവിൻ
ആരോഗ്യം വർദ്ധിപ്പിച്ച് പ്രതിരോധിക്കുവിൻ.
അപ്രതീകഷിത രോഗങ്ങൾ വന്നിടുവിൻ
പ്രതിരോധ ശേഷി കുറഞ്ഞാൽ
പ്രതിരോധിക്കുവിൻ ഈ മഹാമാരിയേ
മാനസികമായി ധൈര്യം സംഭരിക്കു
ഈ മഹാമാരിയേ നേരിടാം
നാം എല്ലാം ഒറ്റക്കെട്ടായി
പ്രതിരോധിക്കാം ഈ മഹാമാരീയേ.