മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/പരിസ്‌ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്‌ഥിതി


‎വീടും , നഗരവും,ദേശവും, ലോകവും
‎നാറുന്നു നട്ടറിൻഹീനകൃത്യങ്ങളാൽ
‎ ‎
‎നമ്മൾ ശ്വസിക്കുന്ന ശ്വാസ‎മതുപോലും
‎പ്രാണനെ തന്നെ എടുത്തിടുമേ
‎ ‎
‎നാമും വളരുന്നു , നാടും വളരുന്നു,
‎മാലിന്യത്തോടൊപ്പം വളർനീടുന്നു
‎ ‎
‎എല്ലാം തരുന്ന പ്രകൃതിയെ ‎നാം തന്നെ
‎ മാലിന്യം കൊണ്ടു ഇല്ലാതാകുന്നു

‎പ്രകൃതിയെ സ്നേഹിക്കു
‎പ്രകൃതിയെ രക്ഷിക്കൂ
‎ശുദ്ധ വായു നമൂക്കു ‎ലഭ്യo

പ്രകൃതിയെ നശിപ്പിക്കാൻനിഴലായി ,
 കൂടെ മനുഷ്യകുലം എന്നും കാണും.
 ‎

അൻസൽന എ
8 C മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത