മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/ മഹാ ഭികരൻ
മഹാ ഭികരൻ
പ്രിയപ്പെട്ടവരെ ഞാൻ ഇവിടെ പറയാൻ പോകുന്നത് കൊറോണ എന്ന മഹാമാരിയെ കുറിച്ചാണ്. 2018 വന്ന നിപ്പ എന്ന വൈറസിനു ശേഷമാണ് കൊറോണ വന്നത്. നമ്മളെ നശിപ്പിക്കാൻ ഈ ഇടയായി വന്ന 2 പ്രളയത്തെ നമ്മൾ അതി ജിവിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ടു നീങ്ങാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല അതുക്കൊണ്ട് കൈക്കൾ സോപ്പിൻ വെള്ളം കൊണ്ട് 20 Sec കൊണ്ട് കൈ കഴുകേണം പിന്നെ വിനോദയാത്രയ്ക്' പോകരുത് പുറത്തേക്കു പോകുമ്പോൾ മാസ്ക്ക് ധരിക്കുക 1 മീറ്റർ അകലം പാലിക്കുക 193 രാജ്യങ്ങളിൽ കോറോണ സ്വിതികരിച്ചിട്ടുണ്ട് . ഇതു കാരണം ലക്ഷങ്ങൾ പേർ മരിച്ചിട്ടുണ്ട് അതുകൊണ്ട് നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം