മാതൃകാപേജ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ്  ക്ലബ് അഭിമുക്യത്തിൽ സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശൂ ദിനം, കേരളപ്പിറവി, ശിശുദിനറാലി, സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, സോഷ്യൽ സയൻസ് മേള, യുദ്ധ വിരുദ്ധ റാലി തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.