Login (English) Help
കൈകൾ നന്നായ് കഴുകേണം ശുചിയായിട്ടു നടക്കേണം നാം ശുചിത്വം പാലിക്കേണം വീടുകൾ ചുറ്റുും കറങ്ങിനടക്കും രോഗാണുക്കളെ അകറ്റാനായി ജാഗ്രതയോടെ നടന്നീടാം നമ്മുടെ സ്വന്തം ഭൂമിയെ രക്ഷിക്കാനായി ഒന്നിക്കാം രോഗാണുക്കളെ അകറ്റീടാം ഒത്തു ചേർന്ന് പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത