ശുചിത്വം നമ്മൾ പാലിച്ചില്ലേൽ രോഗം നമ്മെ പിടികൂടും ഏതൊരു മാരക രോഗത്തെയും ശുചിത്വം പാലിച്ചകറ്റിടാം ശുചിത്വം എന്നത് ചെറുതല്ലെന്നു ഓർത്തീടേണം ഏവരും
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത