മാച്ചേരി മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം ജീവൻ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം ജീവൻ രക്ഷിക്കാം


നമ്മുടെ ലോകത്ത് വ്യാപിച്ചു കിടക്കുന്ന രോഗമാണ് കോറോണ വൈറസ്.ആ മഹാമാരിയെ കൊണ്ട്‌ പലരുടെയും ജീവൻ തന്നെ അപകടത്തിലായിട്ടുണ്ട്‌ .പണ്ടൊക്കെ ആശുപത്രിയിൽ എത്ര വലിയ തിരക്കാണ് എല്ലാ സ്ഥലങ്ങളിലും വലിയ തിരക്കാണ് .ഇപ്പോൾ എല്ലാ സ്ഥലവും ശൂന്യമാണ് .നിങ്ങൾ എവിടെയെങ്കിലും പോയി വന്നാൽ കൈകൾ സോപ്പിട്ട് കഴുകണം കാരണം ആ മഹാമാരിയായ വൈറസ് നമ്മെ അപകടത്തിലാകുകയാണ്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ വൈറസ് ആദ്യമായ് ഉണ്ടായത് .പിന്നീട് നമ്മുടെ രാജ്യത്തും ഇത് എത്തിപ്പെട്ടു.ഈ വൈറസ് എത്ര പേരുടെ ജീവനാണ് നശിപ്പിച്ചത്.ഈ രോഗം ഒരാൾക്ക് വന്നാൽ അയാൾ ഇടപഴകിയ ആളുകൾക്കെല്ലാം ഇതു വരാൻ സാധ്യത ഉണ്ട് .ഇപ്പോൾ കല്യാണങ്ങളും മറ്റു പല പരിപാടികളും നടക്കുന്നില്ല.പിന്നെ അത്യാവശ്യമായ കടകൾ മാത്രമേ തുറക്കുന്നുള്ളു.എല്ലാവരും വലിയ പ്രയാസത്തിലാണ്.ഈ കൊറോണ കാരണം നമ്മുടേ സ്കൂളിൽ നടക്കേണ്ട പരീക്ഷകളും പരിപാടികളും ഉണ്ടായിട്ടില്ല.ഈ വൈറസ് നമ്മുടെ ഭൂമിയെ തന്നെ നശിപ്പിക്കുകയാണ്.നമ്മൾ കൂട്ടം കൂടിയുള്ള സമ്പർക്കങ്ങൾ ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക.

റിയ ഫാത്തിമ .എസ് എം
4എ മാച്ചേരി മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം