കൊറോണ എന്നൊരു വൈറസ് വന്നു ആശങ്ക വേണ്ട ജാഗ്രത വേണം ഒരുമിച്ച് കൊറോണയെ പമ്പ കടത്താം വ്യക്തി ശുചിത്വം പാലിച്ചിടാം നല്ലതു പോലെ മാനിച്ചിടാം വരും നല്ല ദിനങ്ങൾക്കായ് കാത്തിരിക്കാം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത