മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ  :

അക്ഷരദീപം

2018 ൽ ലിറ്റിൽ കൈറ്റ്സ് ആദ്യ യൂണിറ്റ് മഹാത്മ ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചു.20 കുട്ടികളെ തെരഞ്ഞെടുത്തു.2020 ൽ കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയും എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ്മാർക്ക് ലഭിക്കുകയും ചെയ്തു. തുടർന്നു വന്ന വർഷങ്ങളിൽ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്ന് പോരുന്നു.