മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസ്ഥിതി


ഇന്നെന്റെ പരിസ്ഥിതി
നാളെ നിൻ കൈകളിൽ
മലിനമായ് കഴിഞ്ഞാലും പരിസ്ഥിതി
ശുദ്ധമാക്കിടുവാനെന്നും ശ്രമിക്കണം
നിൻ കൈകാലുകൾ തളരും വരെയും
എന്റെ പരിസ്ഥിതി മലിനമാക്കാതെ കാക്കണം
ശുദ്ധി അതിന്നുടെ അവകാശമെന്നത്
നീ നിൻ മനസ്സിൽ കുറച്ചുകൊൾക
പരിസ്ഥിതി തന്നുടെ ആയുസ്സു നിന്റെയും
കൈകളിൽ തന്നെയാണെന്നതു മോർക്കുക
ഈ ഓർമ്മ എന്നും മായാതെ കാക്കുവാൻ
നീ നിൻ മനസ്സിനെ
ഏകാഗ്രമാക്കുക
 

ബ്ലെസി ബാബു
8 A മഹാത്മാ ഗേൾസ് ഹൈസ്കൂൾ ചെന്നിത്തല
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത