മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/ലിറ്റിൽകൈറ്റ്സ്/വെബിനാർ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനം :"സത്യമേവ ജയതേ " ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ചുള്ള ബോധവത്കരണ പരിപാടി Webinar ആയി നടത്തി.10 class വിദ്യാർഥികളായ jayadev, jagath എന്നിവർ അവതരിപ്പിച്ചു. പരിപാടി LK Master Ashraf. K ഉത്ഘാടനം ചെയ്തു. LK mistress Ramadevi teacher നന്ദി അറിയിച്ചു.

lk