മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/അക്ഷരവൃക്ഷം/ കൊറോണ വൈറസിനൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനൊരു കത്ത്


എന്റെ ശത്രുവായ മഹാമാരീ..... നിന്നെ എന്തു ചെയ്തു നാം? ഉപദ്രവിച്ചോ? അടിച്ചോ? പിന്നെന്തിനാ നീ ഈ കൊച്ചു കേരളത്തിൽ ഇടം പിടിച്ചിരിക്കുന്നത്? നിന്നെ ആട്ടിയോടിക്കുന്നതിൽ നമ്മൾ വിജയിക്കാൻ പോകുകയാണ്. നീ കാണുന്നില്ലേ രാപകലില്ലാതെ നിന്നെ തുരത്താൻ പാടുപെടുന്നവർ... ഡോക്ടർമാർ, നേഴ്സുമ, പോലീസുകാർ, ആരോഗ്യ പ്രവർത്തകർ അങ്ങനെ എത്ര പേർ .... നീ കാരണം അവരൊക്കെ എത്ര ബുദ്ധിമുട്ടുന്നു എത്ര ദരിദ്രകുടുംബങ്ങൾ ആർത്തു കരയുന്നു? ഇതിനൊക്കെ നീ മറുപടി പറയണം... ഞാൻ ഒരിക്കൽക്കൂടി പറയുകയാണ് .... നീ എവിടെയെങ്കിലും പോയി ജീവിക്കൂ.... ഈ ഭൂമി വിട്ട്.... നമ്മെ ജീവിക്കാൻ അനുവദിക്കൂ.... എന്ന് സ്നേഹത്തോടെ ദർശന പ്രമോദ്.6 A ബെള്ളിക്കോത്ത് സ്ക്കൂൾ


ദർശന പ്രമോദ്
6 A എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. ബെള്ളിക്കോത്ത്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - ലേഖനം