കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/E CUBE/ഇക്യൂബ് പ്രവർത്തനങ്ങൾ

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനും അനുഭവങ്ങൾ പങ്കുവെക്കാനും രസകരമായ കഥകൾ കേൾക്കാനും വായിക്കാനും ധാരാളം പഠനപ്രവർത്തനങ്ങൾ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ചെയ്യാനും ഇ-ക്യൂബ് ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. നിലവിൽ വിദ്യാലയങ്ങളിൽ ലഭ്യമായ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഇൻററർനെറ്റ് സൗകര്യംപോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് ഭാഷാപരിശീലന പ്രവർത്തനങ്ങൾ.സോഫ്‌റ്റ്‌വെയറിലെ നാലു വിഭാഗത്തിലും 10 കഥകളും ഭാഷാപഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് കഥകൾ കേൾക്കാനും പരിശീലനപ്രവർത്തനങ്ങൾ ചെയ്യാനും സൗകര്യമുണ്ട്. വിദ്യാർഥികൾക്ക് അവരുടെ ശബ്ദങ്ങളും വിഡിയോകളും റെക്കോഡ് ചെയ്യാനും ആവശ്യമെങ്കിൽ ഭാഷാപ്രയോഗം കൂടുതൽ മെച്ചപ്പെടുത്താനും അവസരമുണ്ടാവും. ഒരേ സമയം 50 കുട്ടികൾക്ക് വരെ ഒരുമിച്ച് പങ്കെടുക്കാം.വിദ്യാർഥികൾ തയാറാക്കുന്ന പ്രോജക്ടുകൾ അവർക്കുതന്നെ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യാൻ കഴിയും.

Back

ഇ ക്യൂബ് ലാങ്ക്വേജ് ലാബ് ഉദ്ഘാടനം

സി എ കെ എം ജി എം യു പി എസ് ചേറൂർ

2025 ഏപ്രിൽ 16

ജി എം യു പി എസ് ചേറൂർ
ജി എം യു പി എസ് ചേറൂർ
ജി എം യു പി എസ് ചേറൂർ
ജി എം യു പി എസ് ചേറൂർ
ഇ ക്യൂബ് ഇംഗ്ലീഷ് - ജി എം യു പി എസ് ചേറൂർ
ഇ ക്യൂബ് ഇംഗ്ലീഷ് - ജി എം യു പി എസ് ചേറൂർ

ഇ ക്യൂബ് - അവധികാല പ്രവർത്തനം

ജി എൽ പി എസ് ഒതുക്കുങ്ങൽ

ഇ ക്യൂബ് ഇംഗ്ലീഷ് - ജി എൽ പി എസ് ഒതുക്കുങ്ങൽ
ഇ ക്യൂബ് ഇംഗ്ലീഷ് - ജി എൽ പി എസ് ഒതുക്കുങ്ങൽ
ഇ ക്യൂബ് ഇംഗ്ലീഷ് - ജി എൽ പി എസ് ഒതുക്കുങ്ങൽ
ഇ ക്യൂബ് ഇംഗ്ലീഷ് - ജി എൽ പി എസ് ഒതുക്കുങ്ങൽ
ഇ ക്യൂബ് ഇംഗ്ലീഷ് - ജി എൽ പി എസ് ഒതുക്കുങ്ങൽ
ഇ ക്യൂബ് ഇംഗ്ലീഷ് - ജി എൽ പി എസ് ഒതുക്കുങ്ങൽ

ഇ ക്യൂബ് പ്രവർത്തനം

ജി യു പി എസ് മുണ്ടോത്തുപറമ്പ

ഇക്യൂബ് - ജി യു പി എസ് മുണ്ടോത്തുപറമ്പ
ഇക്യൂബ് - ജി യു പി എസ് മുണ്ടോത്തുപറമ്പ
ഇക്യൂബ് - ജി യു പി എസ് മുണ്ടോത്തുപറമ്പ
ഇക്യൂബ് - ജി യു പി എസ് മുണ്ടോത്തുപറമ്പ
ഇക്യൂബ് - ജി യു പി എസ് മുണ്ടോത്തുപറമ്പ
ഇക്യൂബ് - ജി യു പി എസ് മുണ്ടോത്തുപറമ്പ