മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/*കൊവിഡ് 19*ആഗോള ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
*കൊവിഡ് 19*ആഗോള ഭീകരൻ

ലോകത്തെ മുഴുവൻ ഭീതിയലാഴ്ത്തിയ മഹാമാരിയാണ് കൊവിഡ്-19_

  ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ട കൊറോണ, ഇന്ന് ലോകത്തെ മുഴുവൻ ഭീതിയലാഴ്ത്തിയിരിക്കുകയാണ്.വുഹാനിൽ നിന്ന് വന്ന ഒരു 

വിദ്യാർഥിക്കാണ് ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്.അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ യുള്ള വികസിത രാജ്യങ്ങളെ പിടിച്ചു കുലുക്കിയ കൊറർണയെ പിടിച്ചു കെട്ടാൻ ഇന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കോകയാണ്.കൊറോണയെ പിടിച്ചു കെട്ടാൻ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒന്നിച്ചു നിന്ന് പോരാടേണ്ടത് അനിവാര്യമാണ്.ലോക്ക് ഡൗൺ എന്നതിലൂടെ നാം ലക്ഷ്യമാക്കുന്നത് കൊവിഡ് 19 എന്ന മഹാമാരിയിൽ നിന്നുള്ള രാജ്യത്തിന്റെ അതിജീവനമാണ്.

     ഈ വൈറസിനെ തുരത്താൻ ഇടയ്ക്കിടെ കൈകൾ സാനിറ്ററിൻ ഇട്ട് കഴിക്കുകയും, ഇടയ്ക്കിടെ വെള്ളം കുടിക്കുകയും, സാമൂഹിക അകലം പാലിക്കുകയും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും വേണം.
   'ഈ മഹാവിപത്തിനെ നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കാം
ദേവനന്ദ രജീഷ്
7 A മമ്പറം.യു.പി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം