മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ നിരീക്ഷണപാടവം വളർത്തുക,പ്രകൃതിസമ്പത്തിനെ സ്നേഹിക്കുക,ചെടികൾനട്ടുവളർത്തി പരിപാലിക്കുക,നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന വനസമ്പത്തിനെപ്പറ്റി മറ്റുള്ളവരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പരിസ്ഥിതിക്ലബ്ബിന് ശ്രീമതി സിസിലിയാമ്മ വർഗീസ് നേതൃത്വം നൽകുന്നു.