മദർ തേരസാ എച്ച് എസ് , മുഹമ്മ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ സാമൂഹികാവബോധം വളർത്തുന്നതിന് സോഷ്യൽസയൻസ് ക്ലബ്ബ് നിർണ്ണായക പങ്ക് വഹിക്കുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവർത്തനഹ്ഹൽക്ക് സി. റോസമ്മ ഫ്രാൻസിസ് ഡി.എസ്.എച്ച്.ജെ ഉം ടിന്റു ജോസഫും നേതൃത്വം വഹിക്കുന്നു.