മണർകാട് ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഇതൊരുകാലം
 കൊറോണക്കാലം
എങ്ങനെ നേരിടും ഇക്കാലം?
ഇടയ്ക്കിടെ കൈകൾ കഴുകേണം,
വീടും പരിസരോം ശുചിയാക്കാം
വ്യക്തിശുചിത്വം പാലിക്കാം,
അങ്ങനെ നേരിടാം ഈ കാലം

അമൽ രതീഷ്
3 B മണർകാട് ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത