മണർകാട് ഗവ എൽപിഎസ്/അക്ഷരവൃക്ഷം/കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ

യാത്രകൾ ഒഴിവാക്കാം
നാടിന്റെ നന്മക്കായി,
ആൾകൂട്ടം ഒഴിവാക്കാം
നാടിന്റെ സുരക്ഷക്കായി,
അകലം പാലിക്കാം
നമ്മുടെ സുരക്ഷക്കായി ,
ഇടയ്ക്കിടെ കൈകൾ
സോപ്പിട്ടു കഴുകാം രോഗം പകരുന്നത് തടയാൻ,
പുറത്തു പോകുമ്പോൾ മാസ്കുകൾ ധരിക്കാം
കരുതലോടെ കോറോണയെ നേരിടാൻ,
ഒരുമയോടെ നിയമം പാലിക്കാം,
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം ,
തുരത്താം നമുക്ക് കോറോണയെ ഈ ഭൂമുഖത്തു നിന്ന്,
ഒന്നിച്ചു ഒറ്റക്കെട്ടായി കരുതലോടെ.

ആൽബിൻ ജോബി
4 എ മണർകാട് ഗവ എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത