മണ്ണാറശാല യു പി എസ് ഹരിപ്പാട്/നാടോടി വിജ്ഞാനകോശം /പൈതൃകസമ്പത്ത് .

ഹരിപ്പാട് സബ്ബ് ട്രഷറി സർക്കാരിന്റെ മേൽനോട്ടത്തിൽ നിറപുത്തരി ആഘോഷം നടക്കുന്ന കേരളത്തിലെ ഏക ട്രഷറി. നൂറ്റി അൻപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടം. രാജഭരണകാലത്തെ അളവുകോലുകളും അപൂർവ്വനാണയങ്ങളും സൂക്ഷിക്കുന്ന ഭണ്ഡാരം ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മണ്ണാറശാല നാഗരാജ ക്ഷേത്രം