മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നാടാകെ മാലിന്യങ്ങള്
കൂടിക്കൂടി വരുമ്പോള്
ഞാനൊന്നുമറിഞ്ഞില്ലെന്നു
നടിച്ചു നടപ്പോരേ
നാടാകെ മുടിക്കുന്നിപ്പണി നിർത്തുന്നില്ലേല്
നാടും കാലാവസ്ഥയുമാകെ തക്കിട തലതിരിയും
അയ്യോ തക്കിട തലതിരിയും

പാർവതി എം
2 സി മണ്ണാറശാല യു പി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത