സഹായം Reading Problems? Click here


ഭിന്നശ്ശേഷിക്കാരായ കുട്ടികളുടെ അസംബ്ലിയും സമ്മാനവിതരണവും

Schoolwiki സംരംഭത്തിൽ നിന്ന്

ഭിന്നശ്ശേഷിക്കാർക്കു വേണ്ടി ബി ആർ സി തലത്തിൽ നടത്തിയ മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.ഗാനാലാപനത്തിന് പ്രവീൺരാജിനും സുരേഷ് കുമാറിനും നൃത്തത്തിനു മഹേശ്വരിക്കും ആദിത്യക്കും സമ്മാനം ലഭിച്ചു.ലക്കിത്രോ വിഷ്ണുവിനു ഒന്നാംസ്ഥാനം ലഭിച്ചു.ബാൾപാസിംഗിൽ സനൂഷിനും അർജുൻ കൃഷ്ണനും ഒന്നാം സ്ഥാനം ലഭിച്ചു.ഇന്നത്തെ അസംബ്ലി അവരാണ് നയിച്ചത്.