ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി
മനുഷ്യനെ പഠിപ്പിച്ചത് പ്രപഞ്ചം
മുഴുവൻ തന്റെ ചൊൽപ്പടിക്ക്
മുൻപിൽ നിർത്തുമെന്ന്
അഹങ്കരിച്ച മനുഷ്യന്റെ
ഇപ്പോഴത്തെ അവസ്ഥ ഇനിയെങ്കിലും
ഇത് ഒരു പാഠമായും അറിവായി
മനുഷ്യരായ നമ്മൾ ഉൾക്കൊളളണം

അക്ഷയ
4 ബി ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത