ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/നമ്മുടെപരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെപരിസ്ഥിതി

പരിസ്ഥിതി ലോലമാം
എൻ ജന്മ ഭൂമി .
ലക്ഷോപലക്ഷം ജീവ-
ജാലങ്ങൾക്ക് ജന്മം നല്-
കിയ ഊഷര ഭൂമിയേ
മറക്കാൻ പറ്റുമോ
മാനുഷനുള്ള കാലം.
 

ജോഷിൻ.ജെ
7 B ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത