ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2012 എസ് പി സി യൂണിറ്റ് ആരംഭിച്ചു .44 കേഡറ്റുകൾ വീതമുള്ള രണ്ട് പ്ലെറ്റൂൺസ് ഹൈസ്കൂൾ തലത്തിൽ പ്രവർത്തിക്കുന്നു. ഒരു ബാൻഡ് ട്രൂപ്പും പ്രവർത്തിച്ചുവരുന്നു. ബുധൻ ശനി ദിവസങ്ങളിൽ പരേഡുകൾ നടത്തുന്നു. ശ്രീമതിമാരായ രാജി എം അരുൾ,ശ്രീവിദ്യാ സാഗർ എന്നിവർ നേതൃത്വം നൽകുന്നു.