ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ യു പി വിഭാഗം സ്റ്റിൽ മോഡൽ ,വർക്കിങ്ങ് മോഡൽ ,പ്രസംഗം എന്നിവയിൽ A ഗ്രേഡ് നേടി ഒാവറോൾ കരസ്ഥമാക്കി. എച്ച് എസ് വിഭാഗത്തിൽ അറ്റ്‌ലസ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും സ്റ്റിൽമോഡലിൽ മൂന്നാം സ്ഥാനവും നേടി.ജയ്‌നിമോൾ പി,ബിന്ദു പി ചാക്കോ എന്നിവർ ചുമതല വഹിക്കുന്നു.