ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ u p വിഭാഗം സ്റ്റിൽ മോഡലിൽ ഗീതു ഗിരീഷ് കുമാർ, ദേവിക ആർ എന്നിവർ B ഗ്രേ‍‍‍‍‍‍‍ഡ് നേടി.ഹൈസ്ക്കൂൾ വിഭാഗം സംസ്ഥാനശാസ്ത്ര‍ സെമിനാറിൽ സ്വാതി ഡി A ഗ്ര‍േഡ് കരസ്ഥമാക്കി.വിനിത കെ ആർ, ഗ്ലാഡിസ് മേരി പുന്നൂസ് എന്നിവർ ചുമതല വഹിക്കുന്നു