ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. കവിതാലാപനം, കഥ, കവിത , ചിത്രം എന്നിവയുടെ രചനകൾ, വായനക്കുറിപ്പ്, ആസ്വാദനക്കിറിപ്പ് തുടങ്ങിയവയും കുട്ടികളുടെ കഴിവിനെ പ്രോൽസാഹിപ്പിക്കുന്നു. കൂടാതെ ഓരോ കുട്ടിയും തങ്ങളുടെ സർഗ്ഗാത്മക രചനകൾ ഉൾപ്പെടുത്തി സ്വന്തമായി മാഗസിൻ തയ്യാറാക്കുന്നു.