ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

55 കുട്ടികൾ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു വിവിധ  ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു ശ്രീമതി മെറിൻ കെ എ എബ്രഹാം    യൂണിറ്റിന്റെ ചാർജ് വഹിക്കുന്നു