ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

2000ത്തിൽ അധികം റഫറൻസ് ഗ്രന്ഥങ്ങളും അത്രയും തന്നെ മറ്റു കൃതികളും ഉൾപ്പെടുന്ന ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ക്ലാസ്സ് ടീച്ചേർസ് മുഖാന്തിരവും , ലൈബ്രറിയുമായി നേരിട്ടും പുസ്തകങ്ങൾ വിതരണം ചെയ്തു വരുവരുന്നു.ചിന്നമ്മ പോൾ അതിന്റെ ചുമതല വഹിക്കുന്നു.