ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പൊരുതാം ജാഗ്രതയോടെ.

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം ജാഗ്രതയോടെ.


ലോകത്തെ ഭീതിപ്പെടുത്തുന്ന വാളാണ് കൊറോണ
ഭയം വേണ്ട ജാഗ്രതയാണാവശ്യം
ഇതിനെ തുരത്താം ജാഗ്രതയോടെ
ലോകത്തെ ഒന്നോടെ രക്ഷിക്കാം
ഉൻമൂലനാശം വരുത്താം വൈറസിനെ

കൈകോർത്ത് ഒരു ചങ്ങലയാകാം നമുക്ക്
തുരത്താൻ നമുക്ക് നിർമ്മിക്കാം മതിലുകൾ
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
എന്തിന് നാം ഭയക്കണം?
ജാഗ്രതയോടെ നേരിടാം.....
 

അനുഗ്രഹാ എൽസാ അലക്സ്
7 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത