ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

കോവിഡ് എന്ന മഹാമാരി
ലോകം മുഴുവൻ കീഴടക്കി
ലോകം മുഴുവൻ മരണം വിതച്ചു
ലോകം മുഴുവൻ ഭീതിയിൽ ആയി.

കണ്ണുകൾ കൊണ്ടോ കാണാൻ പറ്റില്ല
കൈകളിൽ എത്തിയാൽ മരണം വിതക്കും
കൈകളിലൂടെ പകരുന്നതാണീ
കൊറോണ എന്ന മഹാമാരി.
വ്യക്തി ശുചിത്വം പാലിക്കേണം,
കൈകൾ വൃത്തിയായി സൂക്ഷിക്കേണം
സാമൂഹിക അകലം പാലിക്കേണം
തുരുത്താം നമുക്കി മഹാമാരിയെ.

ഹരിപ്രിയ വി. ജി
6 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത