ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/കോവിഡ് എന്ന ക്രൂരൻ

കോവിഡ് എന്ന ക്രൂരൻ

 ലോകമൊന്നാകെ വീട്ടിനുള്ളിൽ
 കോവിഡ് എന്ന അസുരന്റെ നാടകീയ ഭാവം
 കുട്ടികൾക്ക് അവധിക്കാലം നരകം
 ജോലിയില്ല പഠനം ഇല്ല എല്ലാവരും
 വീട്ടിൽ ഒന്നിച്ച്
 എല്ലാവർക്കും വീടായി മാറി ലോകം
 എത്രയെത്ര മരണങ്ങൾ എത്രയെത്ര ജീവനുകൾ
 അവശ്യസാധനങ്ങൾക്ക് പോലും പഞ്ഞം
 ദൈവത്തിന്റെ സ്വന്തം മാലാഖമാർ
 എന്ന് വിശേഷിപ്പിക്കുന്ന നേഴ്സുമാർ
 മാത്രമാണ് ആശ്വാസം
കോവിഡിനെ നാം ഒന്നിച്ച് തുരത്തുക
 

കാതറിൻ സാബു
ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത