ബേക്കർ മെമ്മോറിയൽഎച്ച് എച്ച്എസ് കോട്ടയം/ഭൗതിക സാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി സുന്ദരമായ നാലര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .

26 ക്ലാസ് മുറികൾ

സയൻസ് ലാബ്

ലെെബ്രറി /വായനാ മുറി 500 കുുട്ടികൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം

ബാസ്ക്കറ്റ് ബോൾ കോർട്ട് / ബാഡ്മിന്റൺ കോർട്ട്

യു പി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേക കംപ്യൂട്ടർ ലാബുകൾ

എല്ലാ ക്ലാസുകളിലും ബ്രോഡ്ബാൻഡ് സൗകര്യം

എസ് പി സി /എൻ സി സി സംഘടനകൾക്ക് പ്രത്യേക മുറികൾ

ഉച്ചഭക്ഷണശാല

3 സ്കൂൾ ബസ്

17 ഹൈടെക് ക്ലാസ് മുറികൾ

സ്ക്കൂൾ സൊസെെറ്റി