ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ബുക്കാനൻ ഗണിതശാസ്ത്രക്ലബ്ബ്

ഗണിതശാസ്ത്രത്തിൽ അറിവും കഴിവുകളും വളർത്തുവാനുതകുന്ന പസിൽസ്, ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ ഇവ നടത്തുന്നു.കുട്ടികൾ സബ് ജില്ല, ജില്ലമേളകളിൽ പങ്കെടുക്കുന്നു. ബുക്കാനൻ ഗണിതക്ലബ്ബിൽ 50 അംഗങ്ങളുണ്ട്. കോ ഓഡിനേറ്റർമാരായി ശ്രീമതിമാരായ ഷീജ മറിയം കുര്യൻ,ജെസ്സി ബെന്നി എന്നിവർ പ്രവർത്തിക്കുന്നു.

ഗാലറി