വീട്ടിൽ ഇരീക്കുന്ന ചങ്ങാതിമാരെ
നിങ്ങൾ സുരക്ഷിതരോ
ലോക്ക്ഡൗൺ നീട്ടിയ കാര്യം
നിങ്ങൾ മറക്കല്ലേ കൂട്ടരെ
വീട്ടിൽ ഇരീക്കുന്ന ചങ്ങാതിമാരെ
കോവിഡ്-19 നെ അകറ്റാൻ
വീട്ടിലിരിക്കൂ ചങ്ങാതിമാരെ
ആൾക്കൂട്ടം ഉള്ളടത്ത് പോകല്ലേ
വീട്ടിൽ ഇരീക്കുന്ന ചങ്ങാതിമാരെ
ജനസേവനത്തിനായി പൊരുതുന്നവരെ
ബുദ്ധിമുട്ടിപ്പിക്കാതെ വീട്ടിലിരിക്കൂ
അവർക്കുവേണ്ടി പ്രർത്ഥിക്കൂ
വീട്ടിൽ ഇരീക്കുന്ന ചങ്ങാതിമാരെ
ഒരുമിച്ച് പൊരുതാം നമ്മുക്കൊരുമിച്ച് പൊരുതാം
കാത്തിരിക്കാം നല്ലൊരു നാളേക്കായി
കരുതിയിരിക്കാം നല്ലൊരു നാളേക്കായി