ബി പി എം യു പി എസ് വെട്ടുതുറ/അക്ഷരവൃക്ഷം/മഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മഴക്കാലം


ഇനി ഒരു മഴക്കാലം വരവായ്
പെയ്തു തോർന്ന മഴയ്ക്കെന്തു ഭംഗി
അന്നു ഞാൻ നടന്ന വഴിയിൽ വേനൽമഴ വന്നു പോയ്
മഴ പെയ്യുന്നത് തോളത്തിലൂടെയായ്
മഴ വന്ന വഴിയിൽ സങ്കടം വരുന്നു
ഇനിയുള്ള മഴക്കാലം സന്തോഷം തരട്ടെ


 

അക്ഷര
7 ബി പി എം യു പി എസ് വെട്ടുതുറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത