ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ഒരുമയോടെ പൊരുതിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ പൊരുതിടാം





ലോകം മുഴുവൻ പടർന്നു പിടിക്കും
കോവിഡെന്ന മഹാമാരിയെ
ഒന്ന് ചേർന്ന് തുരത്തിടാം
വൻ വിപത്തിനെ തടുത്തു
 നിർത്തുവാനുയർന്നീടാം നമുക്ക്
കൈകൾ കൂട്ടി പിടിക്കാതെ
മനസ്സ് കൊണ്ടു ചേർന്നീടാം
ശരീരം കൊണ്ടകന്നീടാം
മനസ്സ് കൊണ്ടടുത്തീടാം
ഒരുമയോടെ ഒത്തുചേർന്നു
ജീവിതം നയിച്ചിടാം
വീടിനുള്ളിൽ ഇരുന്നിടുമ്പോഴും
നാടിനെ കുറിച്ചോർക്കുക നാം
 


 



ഷാഹിന
3 ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത