ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃക

കൊറോണ എന്നൊരു വിഷമാരി
ചൈനയിൽ നിന്നും വന്നെത്തി
ലോകത്തെയാകെ വിറപ്പിച്ചു
ഭയപ്പെടേണ്ട ജാഗ്രതയോടെ
നമുക്കൊരുമിച്ച് പൊരുതീടാം
വ്യക്തി ശുചിത്വം പാലിച്ചും
വ്യക്തിഗത അകലം പാലിച്ചും
നിയന്ത്രിച്ചീടാം കൊറോണയെ
എന്നൊരു സത് സന്ദേശവുമായി
ലോകത്തിനാകെ മാതൃകയായി
നമ്മുടെ നാട് കേരള നാട്
ദൈവത്തിന്റെ സ്വന്തം നാട്

വിഘ്നേഷ് വി എസ്സ്
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത