ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പരിസ്ഥിയും

പ്രകൃതിയുടെ സന്തോഷം കാണുകയായ്
പ്രകൃതിതൻ സന്തോഷം ലഭിക്കയായ്
ഭൂമിയിലെ സ്വർഗ്ഗമായ് പ്രകൃതി മാറി
അന്തരീക്ഷവായു ശുദ്ധമായി
പുഴചിരിക്കുന്നു മലചിരിക്കുന്നു
ആക്രമിക്കാനായ് മനുഷ്യനില്ല
മരങ്ങളും ചെടികളും വളളികളും
പൂക്കളും ആനന്ദ നൃത്തം ചവിട്ടുന്നു
തുമ്പികൾ പക്ഷികൾ പൂമ്പാറ്റകൾ
പാറിപ്പറന്നുല്ലസിച്ചിടിന്നു
ഈ സമയവും കടന്നുപോകും
മാനുജപരിസ്ഥിതി കാക്കേണമേ
ഈ നൻമകൾ വീണ്ടും തുടരേണമേ

അശ്വതി .ജെ
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത