Login (English) Help
കൊറോണ എന്നൊരു മഹാമാരി ലോകം മുഴുവൻ പടരുമ്പോൾ. മുഖാവരണം ധരിച്ചീടു കൈകൾ വൃത്തിയായ് കഴുകീടു വ്യക്തി ശുചിത്വം പാലിക്കൂ നാടിൻ നന്മ നമ്മുടെ രക്ഷ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത