ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഒറ്റക്കെട്ട്

ഒറ്റക്കെട്ട്

 
ഒന്നാണ് നമ്മൾ
അപകടങ്ങൾ പലതും കുറഞ്ഞു
കുട്ടികളെ തട്ടിക്കൊണ്ട് പോകൽ കുറഞ്ഞു
മോഷണങ്ങളും കുറഞ്ഞു
വലിയ മഹാമാരിയായ കൊറോണയെ
നമ്മൾ ഒരുമിച്ച് നേരിട്ടു

കൃഷ്ണവേണി
1 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത