പരിസ്ഥിതി ദിനത്തിന്   സ്കൂളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തെ നടുകയും ചെയ്തു.

തുടർന്ന്  പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി ആയി ക്വിസ് മത്സരം നടത്തുകയും  പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു.