ബി എം എൽ പി എസ്സ് വലിയവിള/അദ്ധ്യാപകദിനം സെപ്റ്റംബർ 5

അധ്യാപകരുടെ അധ്യാപകനായ ഡോക്ടർ എസ് രാധാകൃഷ്ണൻ ജന്മദിനമാണ് നാം അധ്യാപകദിനമായി ആചരിക്കുന്നത്.അന്നേദിവസം കുട്ടികൾ അധ്യാപകരെ ആദരിച്ചു.