കൊറോണ നാടിൻ പ്രാണനെടുക്കും
വലിയൊരു വിനാശകാരി....
ചൈനക്കാരുടെ അശ്രദ്ധമൂലം
നമുക്കും ഭാരമായി ആ മഹാമാരി...
ഇറ്റലി, സ്പെയിൻ, അമേരിക്ക എന്നിങ്ങനെ പല പല രാജ്യങ്ങളിലുമെത്തി...
പൂരവും പെരുന്നാളും വിമാന സർവീസും
വാർഷികപരീക്ഷയും കലാപരിപാടികളും...
സ്കൂളിലെ അവസാന രണ്ടാഴ്ചയും
എല്ലാം എടുത്തുപോയി ഈ മഹാമാരി...