ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


കോവിഡ് 19പേരുകേട്ടാൽ
നാടും നഗരവും ഭയപ്പെടുന്നു....
എവിടെയോ നിന്നു വന്ന വൈറസിനെ
കൊറോണയെന്നു വിളിച്ചിടുന്നു
ലക്ഷകണക്കിനു ആളുകളെ കൊന്നുകളഞ്ഞതും
കൊറോണായ......
എല്ലാ ജനങ്ങളും ഒന്നിച്ചു നിന്നാൽ
കൊറോണായെ നമുക്ക് നേരിടാം...
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ
ഒന്നിച്ചു നേരിടും കൊറോണയെ
ഒന്നിച്ചുനേരിടാം കൊറോണയെ....

 

ശ്രീലക്ഷ്മി സി വി
5 A ബി ഇ എം യു പി സ്കൂൾ അഞ്ചരക്കണ്ടി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത