ബി ഇ എം എൽ പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകത്തെ എങ്ങും ഭീതിയിലാഴ്ത്തിയ മഹാമാരിയായ കൊറോണയെ കുറിച്ച് എനിക്ക് ചിലതൊക്കെ അറിയാം. കൊറോണയെ തുരത്താൻ ,ആരോഗ്യ പ്രവർത്തകർ പറയുന്നത് അതേപടി നമ്മൾ അനുസരിക്കുക. അവധിക്കാലത്ത് ഈ മഹാമാരി വന്നവന്നതുകൊണ്ട്, എനിക്ക് ആരേയും കാണാൻ കഴിയില്ല എന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ മനസ്സിൽ.ഓരോ മനുഷ്യന്റെയും വിലപ്പെട്ട ജീവനൊടുക്കുന്ന ഈ വൈറസിനെ തുരത്താൻ നമുക്ക് സാധിക്കും. അതിനായി ഹാന്റ് വാഷും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. STAY HOME STAY SAFE

ആദിത്യകൃഷ്ണ
4 എ ബി.ഇ.എം.എൽ.പി.എസ് മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം