ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ


അങ്ങ് ചൈനയിൽ നിന്നും പുറപ്പെട്ട്
 ലോകം മൊത്തം ചുററികറങ്ങി ,
 നമ്മുടെ നാട്ടിലും വന്നെത്തി
കോറോണ എന്ന ഭീകരൻ
 വീട്ടിലിരിക്കണം , നാട്ടിലിറങ്ങരുത്
 നാട്ടിലിറങ്ങിയാൽ മാസ്ക് ധരിക്കണം ,
 ഇടയ്ക്കിടെ സോപ്പിട്ട് കൈയും കഴുകേണം
 ഇതൊക്കെ ചെയ്താൽ നമുക് തുരത്താം
കോറോണയെന്ന ഭീകരനെ..

 

ഫാത്തിമ ബിൻത്ത് ഷാലിം
2 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത