ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/ഒത്തൊരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമ

സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റ മനഃസ്സായ് നമുക്കേറ്റെടുത്തിടാം
സല്ക്കർമ്മമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായി കരുതീടാം
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാ വ്യാധി പോകുംവരെ
അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷിക്കാം
 

ശരൺ ലാൽ
3 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത